Description
ചിത്തവൃത്തികളുടെ നിരോധനത്തിലൂടെ ആത്മസാക്ഷാത്കാരത്തിലേക്ക്. യോഗദർശനത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ മഹർഷി പതഞ്ജലിയുടെ യോഗസൂത്രങ്ങളെ മലയാളത്തിൽ പഠനപരമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.
A Malayalam study of the Yoga Sutras of Maharshi Patanjali — the foundational text of Yoga philosophy, on the path to self-realisation through stilling the movements of the mind (chitta vritti nirodha).
പുസ്തക വിവരങ്ങൾ / Book details
- മൂലഗ്രന്ഥകർത്താവ് / Original author: മഹർഷി പതഞ്ജലി (Maharshi Patanjali)
- സമാഹരണം / Compiled by: സതീഷ് കുമാർ എസ്. (Satheesh Kumar S)
- ഭാഷ / Language: മലയാളം (Malayalam)
- പ്രസാധകർ / Publisher: ആയുർ പബ്ലിഷിംഗ് ഹൗസ് (Ayur Publishing House)
- വില / Price: ₹330 — MRP ₹300 + ₹30 postal charges




