Description
ചെലവുകൾ ബോധപൂർവ്വം നിയന്ത്രിക്കുക, സമ്പാദ്യം വളർത്തുക, പാഴ്ചെലവ് കുറയ്ക്കുക, കുട്ടികളിൽ നല്ല സാമ്പത്തിക ശീലങ്ങൾ വളർത്തുക എന്നിവയ്ക്കുള്ള പ്രായോഗിക കുടുംബ മാർഗ്ഗദർശിക. ജാപ്പനീസ് Kakeibo പാരമ്പര്യത്തെ അടിസ്ഥാനമാക്കി കുടുംബജീവിതത്തിൽ സാമ്പത്തിക ബോധവും സന്തുലിതമായ ജീവിതശൈലിയും വളർത്താൻ സഹായിക്കുന്നു.
പ്രധാന വിഷയങ്ങൾ
- വിവേകപൂർവ്വം ചെലവഴിക്കുക
- കൂടുതൽ സമ്പാദിക്കുക
- പാഴ്ചെലവ് കുറയ്ക്കുക
- കുട്ടികൾക്ക് സാമ്പത്തിക ശീലങ്ങൾ പഠിപ്പിക്കുക
- കുടുംബമായി മെച്ചപ്പെട്ട ജീവിതം നയിക്കുക
പുസ്തക വിവരങ്ങൾ / Book details
- രചയിതാവ് / Author: സതീഷ് കുമാർ എസ്. (Satheesh Kumar S)
- ഭാഷ / Language: മലയാളം (Malayalam)
- പ്രസാധകർ / Publisher: ആയുർ പബ്ലിഷിംഗ് ഹൗസ് (Ayur Publishing House)
- വില / Price: Offer ₹330 including delivery (MRP ₹399, ₹300 + ₹30 postal charges)




